22 ഒക്‌ടോബർ 2008

"പരലോക യാത്രക്കിറങ്ങും മുന്‍പേ....
വഴി വായനോക്കൊന്നു കൊണ്ടു പോകാന്‍....
സ്മരണ തന്‍ ഗ്രന്ഥആലയതിലെങ്ങും...
ധ്രിതിലെന്നോമാനേ നിന്‍ ഹൃദയം....
പരതിപ്പരതി തളര്‍ന്നു പോകെ....."

....ഒരു നാളു നോക്കാതെ മാറ്റിവെച്ച....
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും...
അതിലന്നു നീയന്റെയ് പേരുകാണും...
അതിലെന്റെയ് ജീവന്റെ നേരുകാണും..."

( balachandran chullikadu )

അഭിപ്രായങ്ങളൊന്നുമില്ല: